¡Sorpréndeme!

വ്യായാമവേളയിൽ നടന്നത് ഇങ്ങനെ | filmibeat Malayalam

2018-09-11 2,428 Dailymotion

ബിഗ്ബോസിലെ പ്രണയ ജോഡികൾ എന്നാണ് പേളിയേയും ശ്രീനീഷിനേയും അറിയപ്പെടുന്നത്. ഇവരുടെ പ്രണയ മൂഹൂർത്തങ്ങളും പല നർമ്മ സല്ലാപങ്ങളും പിണക്കവും ഇണക്കവമെല്ലാം നമ്മൾ പ്രേക്ഷകർ കണ്ടതാണ്. ബിഗ്ബോസ് അതിന്റെ 77ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കുറയുന്തോറും മത്സരത്തിന്റെ ചൂടും കുടുകയാണ്. മത്സരാർഥികൾ തമ്മിൽ മികച്ച പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. മത്സരത്തിന്റെ ചൂട് കൂടുമ്പോഴും ഇതൊന്നും അറിയാതെ ബിഗ്ബോസിൽ പ്രണയിച്ചു നടക്കുകയാണ് പേളിയും ശ്രീനീഷും